ഭക്തിപാട്ടുകൾ എഴുതാൻ തുടങ്ങണം

*പ്രാർത്ഥനാഗീതം ( ഭക്തിഗാനം)*

ഇന്ന് ഹിന്ദുക്കൾ വംശനാശം വന്നുകൊണ്ടിരിക്കയാണ്
കടഭാരം, രോഗം, കുടുംബ സമാധാനമില്ലായ്മ, ഐക്യമില്ലാത്തതിനാലുള്ള ബുദ്ധിമുട്ടുകൾ, പല പല പ്രതികൂല അവസ്ഥകൾ, ശത്രുദോഷം, പട്ടിണി ,നിന്ദ, പരിഹാസം ,മത പരിവർത്തനം ,ചിന്താകുലത, ദുഃഖം, ദുര്‍ബലത, അലസത,  ഭീരുത്വം, കടഭാരം, അന്യരായആളുകള്‍  കീഴ്പ്പെടുത്തല്‍ എന്നീ നിരവധി പ്രശ്നത്താൽ...
ഹിന്ദുക്കളിൽ നിന്ന് ഈ പ്രശ്നങ്ങൾ പരിപൂർണ്ണമായും മാറണം. അതിനു് ശക്തമായ പ്രാർത്ഥനാ ഗീതങ്ങൾ ആവശ്യമാണ്.( ഭക്തിഗാനം)

ഹിന്ദു ഭക്തിഗാനം എഴുതിക്കു ബോൾ
(1) പല്ലവി - ദൈവത്തേ സ്തുതിക്കുക (പുകഴ്ത്തുക.)
( 2 ) അനുപല്ലവി -  നമ്മുടെ കഷ്ടപ്പാടുകൾ ദൈവത്തോട് വിവരിക്കുക.
- ആ കഷ്ടപാടിൽ നിന്നും രക്ഷ ലഭിക്കുവാനും പുതുവഴി തുറന്ന് ലഭിക്കാനും യാചന നടത്തുക.
( 3 ) ചരണം:- മനസ്സാ വാചാ കർമ്മണ ചെയ്തു പോയ പാപങ്ങൾ ഏറ്റ് പറയുക. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ദോഷങ്ങൾ  വരാതെ കാത്തുരക്ഷിക്കുന്നതിന് ദൈവത്തോട് നന്ദി പറയുക...
(4) ...കുടുബത്തിലുള്ളവർക്കും കൂട്ടുകാർക്കും ഐശ്വര്യത്തിനും ആരോഗ്യത്തിനു വേണ്ടി യാചിക്കുകയും ചെയ്യുക.

നിങ്ങൾക്ക് ഒരു ഭക്തിഗാനം എഴുതി കൂടെ.....?
ഇന്ന് ഭക്തിഗാനത്തിന്റെ കരോക്കേ നെറ്റിൽ ലഭിക്കുന്നുണ്ട്.
ഗാന മാക്കാൻ ഉദ്ദേശിക്കുന്ന പാട്ടിന്റെ രീതിക്ക് അനുസരിച്ച്   നിങ്ങൾ അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾ പാരടി പാട്ട് പോലെ പാടി നോക്കി പേപ്പറിൽ എഴുതി വെയ്ക്കുക .. അതായത് ആ ഗാനം നിങ്ങളുടെ കഷ്ടപ്പാട് തീർക്കുവാനുള്ള ദൈവത്തോട് ഉള്ള യാചനയാക്കി (പ്രാർത്ഥനയാക്കി ) എഴുതണം. എന്നിട്ട് നമ്മുടെ നാട്ടിലെ ചെറിയ ചെറിയ ഗായകൻമാരെ കൊണ്ട് പാടിക്കുക. എന്നിട്ട് ആ ഗാനം യൂറ്റ്യൂബിൽ ഇടുക.,,, എന്താ.... യൂറ്റ്യൂബിൽ ഇട്ടു കൂടെ ... നിങ്ങൾക്ക് കഴിയും ... സഹോദരാ / സഹോദരി .....
നിങ്ങൾ റിക്കാഡ് ചെയ്ത ഗാനം... നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലത്തെ ക്ഷേത്ര പരിസരത്തുവച്ച് മൊബെയിൽ പ്ലെ ചെയ്ത് വെറേ ഒരു മൊബെയിൽ പാടുന്നതായി അഭിനയിച്ച് വീഡിയോ എടുത്ത് വീഡിയോ എഡിറ്റിങ്ങിലൂടെ ഓഡിയോ മിക്സ് ചെയ്ത് യൂറ്റ്യൂബിൽ ഇട്ടു കൂടെ., നല്ല െപർഫക്റ്റ് വേണം എന്ന് ഒന്നും ഇല്ല. എന്ത് ഇട്ടാലും നമ്മൾ കാണും....👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽 മേലെ പറഞ്ഞ നാലു കാര്യങ്ങൾ ഉൾപ്പെടുത്തി ഗാനം എഴുതുമ്പോൾ പ്രാസം ചേർക്കാൻ മറക്കരുത്....
*പ്രാസം ആണ് പാട്ടിന്റെ രസം*.
പാട്ടിന്റെ ആദ്യക്ഷരമോ അവസാന അക്ഷര മോ അല്ലങ്കിൽ വാക്കുകളോ ,ലൈനുകളോ റിപ്പീറ്റ് ,റിപ്പീറ്റ് ആയി വരുന്നത് നല്ലതാണ്.
ഇന്നു മുതൽ *നീ* ഭക്തിപാട്ടുകൾ എഴുതാൻ തുടങ്ങണം നിനക്ക് അതിനു  കഴിയും.✍🏾✍🏾✍🏾✍🏾✍🏾

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

ക്ഷത്രിയർ