പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പുതിയത്

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം... (അഞ്ചാം ഭാഗം) കുഴഞ്ഞുമറിയുന്ന ഈ ലോകത്ത് മുന്നറിയിപ്പില്ലാതെ ഒരുപാട് പേരുടെ  ഉപജീവനമാർഗങ്ങൾ ഇല്ലാതാകുന്നത് വളരെയധികം പ്രശ്നത്തിലേക്ക് നമ്മളെ കൊണ്ടുചെന്ന് എത്തിക്കുന്നു.. തൊഴിൽരഹിതരുടെ എണ്ണം ലോകമെങ്ങും വർധിച്ചുവരുകയാണ്‌.  തൊഴിലില്ലായ്‌മ “ഏറ്റവും രൂക്ഷമായ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളിൽ ഒന്ന്‌” ആയി വീക്ഷിക്കപ്പെടുന്നു.  ഒന്നുകിൽ നമ്മുടെ ജോലി നഷ്ടപ്പെടുന്നു. നമ്മൾ രോഗികളാകുന്നു അല്ലെങ്കിൽ നമ്മുടെ അടുത്തുള്ള ഒരാൾ രോഗിയായി മാറുന്നു. ഒരു സുഹൃത്തോ കുടുംബാംഗമോ മരിക്കുകയും ജീവിതത്തിൽ ആദ്യമായി നമ്മെ തനിച്ചാക്കി പോകുകയും ചെയ്യുന്നത്  നമ്മളെ  തകർക്കുന്ന പ്രതിസന്ധിഘട്ടങ്ങളാണ്   .  എന്നാൽ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ആളുകളിൽ വ്യത്യസ്ത രീതികളിൽ ബാധിക്കുന്നത്:  വിഷാദരോഗം  , ദേഷ്യം, എന്നിവ. കാരണം  എന്ത് ചെയ്യണമെന്ന് ആർക്കും ഒരു ഉത്തരവും കിട്ടുന്നില്ല.. പ്രതിസന്ധി ഘട്ടങ്ങളിൽ മാനസികമായി തകരുകയോ മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന് അടിമപ്പെടുകയോ ആണ് സാധാരണ ആളുകൾ ചെയ്യുന്നത്...  നമുക്ക്...

time

തലമുറകളെ സനാതന ധർമ്മ സംസ്കാരത്തിൽ വളർത്താം...(നാലാം ഭാഗം) സമയം എങ്ങനെ കൈപ്പിടിയിലൊതുക്കാം? “‘ ഇന്നത്തെ കാലത്ത് ഒന്നിനും  സമയം കിട്ടുന്നില്ല . എല്ലാവർക്കും വളരെയധികം തിരക്കാണ്. ദിവസവും രണ്ടുനേരം പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ല ധ്യാനത്തിൽ ഇരിക്കാൻ സമയം കിട്ടുന്നില്ല വ്യായാമം  ചെയ്യാൻ സമയം കിട്ടുന്നില്ല . പക്ഷേ ഇതൊക്കെ ഹിന്ദുക്കൾക്ക് മാത്രമേ ഉള്ളൂ ഇത്രയധികം ബുദ്ധിമുട്ട്ഹിന്ദുവിൽ നിന്നും മതം മാറിയവർ മറ്റു മതത്തിൽ പോയാൽ ധാരാളം സമയം പ്രാർത്ഥനയ്ക്കും ആത്മീയ പ്രവർത്തനത്തിന് വേണ്ടിയും സമയം ചെലവഴിക്കാറുണ്ട്.* ദിവസത്തിൽ 24 മണിക്കൂർ പോരെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ശരി, കുറച്ചുകൂടെ സമയം നിങ്ങൾക്ക്‌ കിട്ടുകയാണെന്നിരിക്കട്ടെ. ആ സമയം നിങ്ങൾ എങ്ങനെയായിരിക്കും ഉപയോഗിക്കുക? ❑ കൂട്ടുകാരോടൊപ്പം ചെലവഴിക്കും ❑ ഉറങ്ങും ❑ പഠിക്കും ❑ വ്യായാമം ചെയ്യും ❑ മറ്റെന്തെങ്കിലും 24 മണിക്കൂറിലധികം സമയം! കാര്യമൊക്കെ കൊള്ളാം. പക്ഷേ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്നതാണു വാസ്‌തവം. അപ്പോൾപ്പിന്നെ എന്തു ചെയ്യും? ഉള്ള സമയം മെച്ചമായി ഉപയോഗിക്കാനും അങ്ങനെ ‘സമയമില്ല’ എന്ന പരാതിക്കു പരിഹാരം കാണാനും പഠിക്കുകതന്...