ദാരിദ്ര്യനിർമാർജനം
*ദാരിദ്ര്യം നിർമാർജനം ചെയ്യാൻ മനുഷ്യനു കഴിയുമോ?* ഹിന്ദുക്കളിൽ നിരവധി പേർ ആത്മഹത്യ ചെയ്യപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ ഹൈന്ദവ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുകയാണെങ്കിൽ അവരെ രക്ഷിക്കാൻ പറ്റും.. വോട്ട് ബാങ്ക് അല്ലാത്താത് കൊണ്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്.. സംഘടിത മതങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾ മത്സരമാണ്... പെട്ടെന്ന് വരുന്ന പകർച്ചവ്യാധികൾ .ആഭ്യന്തര യുദ്ധം, പ്രളയം, വരൾച്ച കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പേടിസ്വപ്‌നമാണ് ഇത്തരം സാഹചര്യങ്ങൾ. വീടുകൾ വിട്ടെറിഞ്ഞ് വൻനഗരങ്ങളിൽ ചേക്കേറാനോ മറ്റൊരു രാജ്യത്ത് അഭയാർഥികളായി കഴിയാനോ ചിലർ നിർബന്ധിതരായിരിക്കുന്നു. ഗ്രാമങ്ങളിൽ വസിക്കുന്ന മറ്റു ചിലർ, ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ നഗരങ്ങളിലേക്കു കുടിയേറുന്നു. സർക്കാരുകൾ സഹായിച്ചില്ലെങ്കിലും നമ്മൾക്ക് പരസ്പരം താങ്ങായും തണലായും മാറാം... പരസ്പരം സഹായിക്കാൻ എല്ലാവരും തയ്യാറാകണം... കഷ്ടപ്പെട്ട് അധ്വാനിച്ച കാശിൽ നിന്നും അല്പം ദാനം ചെയ്യാം.... വിതുര നീതി → ദാനം ചെയ്താൽ ധനവും ഭയരഹിതത്വവും ലഭിക്കുന്നു. ചാണക...