പോസ്റ്റുകള്‍

സെപ്റ്റംബർ, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദാരിദ്ര്യനിർമാർജനം

*ദാരിദ്ര്യം നിർമാർജനം ചെയ്യാൻ മനുഷ്യനു കഴിയുമോ?* ഹിന്ദുക്കളിൽ നിരവധി പേർ  ആത്മഹത്യ ചെയ്യപ്പെടുന്നു.   ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന അതേ ആനുകൂല്യങ്ങൾ ഹൈന്ദവ ബിപിഎൽ കുടുംബങ്ങൾക്ക് നൽകുകയാണെങ്കിൽ അവരെ രക്ഷിക്കാൻ പറ്റും.. വോട്ട് ബാങ്ക് അല്ലാത്താത് കൊണ്ട് ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്.. സംഘടിത മതങ്ങൾക്ക് ആനുകൂല്യങ്ങൾ കൊടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾ മത്സരമാണ്... പെട്ടെന്ന് വരുന്ന പകർച്ചവ്യാധികൾ .ആഭ്യന്തര യുദ്ധം, പ്രളയം, വരൾച്ച കഷ്ടിച്ചു ജീവിതം തള്ളിനീക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് പേടിസ്വപ്‌നമാണ്‌ ഇത്തരം സാഹചര്യങ്ങൾ. വീടുകൾ വിട്ടെറിഞ്ഞ്‌ വൻനഗരങ്ങളിൽ ചേക്കേറാനോ മറ്റൊരു രാജ്യത്ത്‌ അഭയാർഥികളായി കഴിയാനോ ചിലർ നിർബന്ധിതരായിരിക്കുന്നു. ഗ്രാമങ്ങളിൽ വസിക്കുന്ന മറ്റു ചിലർ, ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ നഗരങ്ങളിലേക്കു കുടിയേറുന്നു. സർക്കാരുകൾ സഹായിച്ചില്ലെങ്കിലും നമ്മൾക്ക് പരസ്പരം താങ്ങായും തണലായും മാറാം... പരസ്പരം സഹായിക്കാൻ എല്ലാവരും തയ്യാറാകണം... കഷ്ടപ്പെട്ട് അധ്വാനിച്ച കാശിൽ നിന്നും അല്പം ദാനം ചെയ്യാം.... വിതുര നീതി → ദാനം ചെയ്താൽ ധനവും ഭയരഹിതത്വവും ലഭിക്കുന്നു. ചാണക...

ഐക്യത

മുഴുവനായും വായിക്കണേ.. 🏡 *വസുദൈവ കുടുംബകം എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്..?* അയം നിജഃ പരോ വേതി ഗണനാ ലഘുചേതസാം. (अयं निजः परो वेति गणना लघुचेतसाम्।) ഉദാരചരിതാനാം തു വസുധൈവ കുടുംബകം॥ (उदारचरितानां तु वसुधैव कुटुम्बकम्॥)  *ഇത് എന്റേത് , അത് അവൻറേത് എന്ന് സങ്കുചിത മനസ്കർ വിചാരിക്കുന്നു, എന്നാൽ ലോകമേ തറവാട് എന്ന് ഉദാരമനസ്കർ ചിന്തിക്കുന്നു.* (* ലോകമാകുന്ന വീട്ടിലെ ഓരോ അംഗങ്ങളാണ് ഞാനും നിങ്ങളും....) മഹാ ഉപനിഷത്ത് VI.71-73 ന്റെ ആറാം അധ്യായത്തിലാണ് യഥാർത്ഥ വാക്യം കാണുന്നത്. ഋഗ്വേദത്തിലും ഇത് കാണപ്പെടുന്നു. ഇത് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധാർമ്മിക മൂല്യമായി കണക്കാക്കപ്പെടുന്നു.  മഹാ ഉപനിഷത്തിലെ ഈ വാക്യം ഇന്ത്യൻ പാർലമെന്റിന്റെ പ്രവേശന ഹാളിൽ കൊത്തിവച്ചിട്ടുണ്ട്. എന്നാൽ പ്രിയപ്പെട്ടവരെ നമ്മൾ ഭാഷയുടെ പേരിലും, ജാതിയുടെ പേരിലും, രാഷ്ട്രീയ പാർട്ടികളുടെ പേരിലും, ശരീരത്തിൻറെ നിറത്തിന്റെ പേരിലും, , രാജ്യത്തിൻറെ പേരിലും, സംസ്ഥാനത്തിന്റെ പേരിലും,അനൈക്യവും ,വിഭാഗീയതയും പ്രസംഗിച്ചു *ഭിന്നിച്ചു* നിൽക്കുവാൻ താല്പര്യപ്പെടുന്നു... എന്താണ് ഒരു നല്ല കുടുംബത്തിന് വേണ്ട കാര്യങ്ങൾ.. അത് നാം പഠ...

ഭാര്യ ഭർത്താവ്

*സനാതന ധർമ്മം പറയുന്നത് –* *ഭർത്താവ് ധൈര്യവും ഉത്തരവാദിത്വബോധവും സഹിതം, ഭാര്യയെ അമ്മ കുഞ്ഞിനെ* *സംരക്ഷിക്കുന്നതുപോലെ കരുതണം.* *അങ്ങനെ ചെയ്യാത്ത ഭർത്താവ് അധർമ്മി, കുടുംബനാശകൻ, പാപഭാജൻ എന്ന് തന്നെ ഗ്രന്ഥങ്ങൾ പറയുന്നു.* ഉത്തരവാദിത്വ ബോധമില്ലാത്തവർ പറയുന്നു.. 👉 ഞാൻ എന്റെ കാര്യം നോക്കി ജീവിച്ചാൽ പോരെ..?  ഋഗ്വേദം 3.53.4 സ്ത്രീകൾ സംരക്ഷിക്കപ്പെടണം; അവർ സമൂഹത്തിന്റെ മാതാക്കൾ, സഹധർമ്മിണികൾ, ദേവതാസദൃശർ ആണ്. അഥർവ്വവേദം 6.89.1 ഭർത്താവ് ഭാര്യയെ ഒരിക്കലും ഉപേക്ഷിക്കരുത്; അവൾക്കു വേണ്ടി ജീവിതം സമർപ്പിക്കണം. ഋഗ്വേദം 10.85 (വിവാഹ സൂക്തം) ഭർത്താവും ഭാര്യയും ഒരുമിച്ച് യജ്ഞം നടത്തണം, ഒരുമിച്ച് ധർമ്മം പാലിക്കണം, ഒരുമിച്ച് സന്തോഷിക്കണം എന്നു പറയുന്നു. അഥർവ്വവേദം 14.2.71 ഭാര്യയെ “സഖി” (സുഹൃത്ത്), “സഹധർമ്മിണി” (ധർമ്മത്തിൽ പങ്കാളി), “ഗൃഹലക്ഷ്മി” (ഗൃഹത്തിന്റെ ശോഭ) എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. 👉🏼 സ്ത്രീകളെ ബഹുമാനിക്കേണ്ട ആവശ്യമുണ്ടോ..?  മഹാഭാരതം ആനുശാസനിക പർവ്വം “സ്ത്രീയെ ആദരിക്കുന്നിടത്ത് ദേവന്മാർ സന്തോഷിക്കുന്നു; സ്ത്രീയെ അപമാനിക്കുന്നിടത്ത് കർമ്മഫലമില്ല” എന്ന് ഭീഷ്മൻ പറഞ്ഞു. ശാന്തി പർവ്വം “ഭാര്...

ശ്രീകൃഷ്ണ ജയന്തി

🕉️🦚🦚🦚🦚🦚🦚🦚🦚🕉️ മുഴുവനായും വായിക്കുക.... *ശ്രീകൃഷ്ണ ജയന്തി ദിവസം*  *ശ്രീകൃഷ്ണൻറെ നന്മകളെ* *പുകഴ്ത്തി നൃത്തം ചെയ്തുo* , *ഭജനചെയ്തുo*, *ആരാധിക്കണം..*. *ശോഭാ യാത്രയിലും ഇത്തരം നന്മകൾ പ്രദർശിപ്പിക്കണം...*   1. ജനങ്ങളുടെ രക്ഷ ബാല്യത്തിൽ തന്നെ പുതന, ശകടാസുരൻ, ത്രുണാവർത്തൻ, അഘാസുരൻ, ബകാസുരൻ തുടങ്ങിയ അസുരന്മാരെ നശിപ്പിച്ചു. ഇതിലൂടെ ഗോകുലവാസികളെ ഭീതിയിൽ നിന്ന് മോചിപ്പിച്ചു. പുലർച്ചെ (4.30 am – 6.00 am) വിഷയം: ജനങ്ങളുടെ രക്ഷ Meditation (കരുണാധ്യാനം) – “സകലരും സന്തോഷത്തിലും സുരക്ഷയിലും ഇരിക്കട്ടെ” എന്ന് മനസ്സിൽ ആവർത്തിക്കുക. “ജനങ്ങളെ രക്ഷിക്കണമേ, ദുരിതത്തിൽ നിന്നും മോചനം തരണമേ” എന്ന് കൂട്ടായി പ്രാർത്ഥിക്കുക. 2. ഗോവർദ്ധനപർവതം ഉയർത്തി സംരക്ഷിക്കൽ ഇന്ദ്രൻ കനത്ത മഴകൊണ്ട് ഗോകുലവാസികളെ പീഡിപ്പിച്ചപ്പോൾ, കൃഷ്ണൻ ഗോവർദ്ധനപർവതം തന്റെ ചെറുവിരലിൽ ഉയർത്തി ഏഴ് ദിവസം ജനങ്ങളെയും പശുക്കളെയും രക്ഷിച്ചു. ഇതിലൂടെ “ജനങ്ങളുടെ സംരക്ഷണമാണ് ദൈവത്തിന്റെ പ്രധാന കടമ” എന്ന് ലോകത്തെ പഠിപ്പിച്ചു. ☀️ രാവിലെ (7.00 am – 9.00 am) വിഷയം: ഗോവർദ്ധന സംരക്ഷണം. ഉത്തരവാദിത്വം തിരിച്ചറിയൽ  “ഗോവർദ്ധന ഉയർത്തിയത് പോലെ,...

ക്ഷത്രിയർ

*എല്ലാവർക്കും രാജാവാകാം പക്ഷേ*  *കുറച്ചു കാര്യങ്ങൾ* *അറിയാനും,* *ആചരിക്കാനും ഉണ്ട്* എന്തൊക്കെയാണ് അത്..? 👑🫅👑🫅👑🫅👑🫅👑🫅 സഹോദരങ്ങളേ,  ക്ഷത്രിയൻ രാജാവാകുന്നത് ഗുണ്ടായിസവും, കൊള്ളയും , മോഷണവും, പിടിച്ചുപറിയും കൊണ്ടല്ല. അവൻ്റെ ധാർമ്മിക ശക്തി, ധൈര്യം, സാമ്പത്തിക വിജ്ഞാനം, ജനങ്ങളുടെ വിശ്വാസം — ഇവ ചേർന്നാലേ അവൻ രാജാവാകൂ. ചിലർ കരുതും — ധൈര്യം കാണിക്കണം, കരുത്ത് വേണം, ചിലപ്പോൾ ഗുണ്ടായിസവും കൊള്ളയും ചെയ്താൽ അധികാരം പിടിച്ചെടുക്കാം. പക്ഷേ, ചരിത്രവും ശാസ്ത്രഗ്രന്ഥങ്ങളും നമ്മോട് പറയുന്നത് വെറും ശക്തിയോ കുതന്ത്രമോ രാജാവിനെ രാജാവാക്കില്ല എന്നാണ്. അവനെ ധർമ്മം, ധൈര്യം, വിജ്ഞാനം, ജനങ്ങളുടെ വിശ്വാസം — ഇവയുടെ കൂട്ടായ്മയാണ് രാജാവാക്കുന്നത്. അധർമ്മം = താൽക്കാലിക അധികാരം. ധർമ്മം = ശാശ്വത രാജ്യം. അതുകൊണ്ട് തന്നെ, നമ്മിൽ ഓരോരുത്തരും ജീവിതത്തിൽ ധർമ്മം പിടിച്ചു നിന്നാൽ, നമ്മൾ എല്ലാവരും നമ്മുടെ മേഖലയിലെ രാജാക്കന്മാരും നേതാക്കളും ആകാം. പുരാതനകാലത്ത്: ക്ഷത്രിയൻ = ജന്മത്തിൽ മാത്രം. ഗീതയിൽ: ക്ഷത്രിയൻ = ഗുണവും പ്രവൃത്തിയും (ധൈര്യം, നേതൃത്വം, യുദ്ധം). ഇന്നത്തെകാലത്ത്: ഏതു ജാതിക്കാരനും സൈനിക–നേതൃത്വ പരിശ...

കണ്ണകി

👑 *കണ്ണകിയുടെ കഥയിൽ നിന്ന് നമുക്ക് എന്ത് പഠിക്കാം?*   *കണ്ണകി ദക്ഷിണേന്ത്യയിലെ പ്രശസ്തയായ ഒരു മഹത്തിയായിരുന്നു . അവളുടെ കഥ “ *ചിലപ്പതികാരം*” എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. കണ്ണകിയുടെ ജീവിതം നമ്മുക്ക് ധാരാളം നല്ല പാഠങ്ങൾ കൊടുക്കുന്നു.* 1. നീതി കണ്ണകി തന്റെ ഭർത്താവ് കോവലൻ ചെയ്ത തെറ്റുകൾ ക്ഷമിച്ചു. പക്ഷേ രാജാവു ഭർത്താവിന് അന്യായമായി ശിക്ഷ കൊടുത്തപ്പോൾ, കണ്ണകി ധൈര്യത്തോടെ “ഇത് നീതിയല്ല” എന്ന് പറഞ്ഞു. 👉 പാഠം: തെറ്റ് കണ്ടാലും സഹനത്തോടെയും ക്ഷമയോടെയും ജീവിക്കണം. പക്ഷേ അനീതി കണ്ടാൽ ഭയപ്പെടാതെ “ഇത് തെറ്റാണ്” എന്ന് പറയാൻ ധൈര്യം വേണം. 2. തെറ്റായ പ്രവൃത്തിയുടെ ഫലം കോവലൻ വിവാഹിതനായിട്ടും മറ്റൊരു സ്ത്രീയായ മാധവിയോടു ചേർന്നു. ഇതാണ് അവന്റെ വലിയ തെറ്റ്. 👉 പാഠം: തെറ്റായ കാര്യങ്ങൾ ചെയ്താൽ അതിന് ദോഷഫലം കിട്ടും. കോവലൻ സമ്പത്ത് നഷ്ടപ്പെടുത്തി, ഒടുവിൽ മരണവും അനുഭവിച്ചു. പക്ഷേ കണ്ണകി ദൈവത്തിൽ വിശ്വാസം വച്ചു, നല്ല മനസ്സോടെ ജീവിച്ചു. അതുകൊണ്ട് അവളുടെ വാക്കുകൾ ശക്തിയായി. 3. ഭക്തിയും സത്യം കണ്ണകി തന്റെ വിവാഹത്തിൽ കിട്ടിയ പാദസരം സൂക്ഷിച്ചു വെച്ചു. അത് കൊണ്ടാണ് ഭർത്താവിന്റെ നിരപരാധിത്വം തെളിഞ്ഞത്. 👉 പാഠം: സ...