പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശബരിമല:

ഇമേജ്
മണ്ഡല വ്രത കാലത്ത് പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ><><><><><><><><><><><><><><><><><><><><>< അയ്യപ്പന്റ നിർദ്ദേശങ്ങൾ  അനുസരിക്കുന്നതാണു’ അയ്യപ്പനോടുള്ള ഭക്തി എന്നു പറയുന്നത്. അയ്യപ്പനെ പ്രസാദിപ്പിക്കുന്നതിന്‌, അവർ വെറുക്കുന്ന കാര്യങ്ങൾ ഒഴിവാക്കുന്നതു മാത്രം മതിയാകുന്നില്ല. അവൻ ഇഷ്ടപ്പെടുന്നവയെ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്യണം .ത്യാഗം,സൌമ്യത, സമർപ്പണം,സഹായം,സ്‌നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, കാരുണ്യം,, , , ഇന്ദ്രിയനിയന്ത്രണം എന്നിങ്ങനെയുള്ള ഗുണങ്ങൾ എന്തൊക്കെയാണ്‌  പാപങ്ങൾ ?എന്തൊക്കെയാണ്‌ ഒഴിവാക്കേണ്ട കല്‌പനകൾ?  മനുഷ്യൻ ചെയ്യുന്ന ദുഷ്കർമ്മങ്ങളെ പൊതുവേ പാപം (sin) എന്നു പറയുന്നു. 1.നിയമ ലംഘനം(breaking the order)2.അവകാശ ലംഘനം\അതിക്രമം(transgression)3.അധർമ്മം (iniquity)4.അക്രമം(violence) 1 മദ്യപാനം,2 ലൈംഗിക അധാർമികത, ,3 മോഷണം, 4 കോപം 5.അശുദ്ധി, 6. കാമാവേശം (വ്യഭിചാരം), 7.ദുഷിച്ച മോഹങ്ങൾ, (കണ്ണിന്‍റെ മോഹം )8.അത്യാഗ്രഹo   9.ക്രോധം, , 10....