പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
നിസ്ക്കാരം അറിയേണ്ടതെല്ലാം  നിസ്‌ക്കാരമാണ് വിശ്വാസിയുടെ അടിസ്ഥാനം അതില്ലെങ്കിൽ മുസ്ലിം പേര് ഉണ്ടെന്നേയുള്ളു. കാഫിറായി ജീവിക്കാം.  https://m.facebook.com/story.php?story_fbid=2841633712591376&id=100002343254870 *നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ..  ❓❓* *ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ ...❓❓* *നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ ...* *1) 🔴വജ്ജഹ്തു - പ്രാരംഭ പ്രാർത്ഥന.* *നിസ്കാരത്തില്‍ ( തക്‌ബീറത്തുൽ ഇഹ്‌റാം) കൈ കെട്ടിയ ശേഷം ഫാത്തിഹ ഓതുന്നതിന് മുമ്പായി നി൪വ്വഹിക്കുന്ന പ്രാ൪ത്ഥനക്കാണ്   'പ്രാരംഭ പ്രാര്‍ത്ഥനകള്‍' എന്ന് പറയുന്നത്. പ്രാരംഭ പ്രാര്‍ത്ഥനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വജ്ജഹ്തു' എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ അധിക പേരും  ഈ പ്രാ൪ത്ഥന وَجَّهـتُ   മുതല്‍ وَأَنا مِنَ المسْلِـمين  വരെയാണ് ചൊല്ലുന്നത്. എന്നാല്‍ ഇതിന്റെ പൂ൪ണ്ണരൂപം നാം പഠിച്ച് മനസ്സിലാക്കേണ്ടതാണ്.* وَجَّهـتُ وَجْهِـيَ لِلَّذي فَطَرَ السَّمـواتِ وَالأَرْضَ حَنـيفَاًﻣُﺴْﻠِﻤًﺎ وَمـا أَنا مِنَ...