മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്

🌹🌻അല്ലാഹു = ഈശ്വരൻ = ദൈവം മതം സ്ഥാപിക്കുന്നില്ല... മതങ്ങൾ = ധർമങ്ങൾ സ്ഥാപിക്കുന്നത് ധര്മസ്ഥാപകരാണ്...eg : ഇബ്രാഹിം നബിയിലൂടെ ഇസ്‌ലാം ധർമം, യേശുകൃസ്ത്തുവിലൂടെ ക്രിസ്ത്യൻ ധർമം, ബുദ്ധനിലൂടെ ബുദ്ധധര്മം, മുഹമ്മദ് നബിയിലൂടെ മുസ്ളീം ധർമം, ശങ്കരാചാര്യരിലൂടെ സന്യാസധര്മം, ഗുരുനാനാക്കിലൂടെ സിഖ് ധർമം...etc.. ഇതൊക്കെയാണ് പ്രധാനമായും...എന്നാൽ ദൈവം = ഈശ്വരൻ സ്ഥാപിക്കുന്ന ധർമം ആരും അറിയുന്നുമില്ല... ഹിന്ദുക്കളെന്ന് പറഞ്ഞുനടക്കുന്നവർക് ധര്മസ്ഥാപകനെ അറിയുന്നും ഇല്ലാ... അതൊരു ധര്മമില്ല... സംസ്കാരമാണ്.... സിന്ധു നദീതട തീരത്തിൽ വസിച്ചവരെന്നതിനാൽ മറ്റു ധര്മത്തിലുള്ളവർ ഹിന്ദുക്കൾ എന്ന് വിളിക്കപ്പെട്ടു... അങ്ങനെ ഹിന്ദുക്കൾ എന്നറിയപ്പെട്ടതാണ്...!ദൈവം സ്ഥാപിക്കുന്നത് ആധിസനാഥന ദേവീ ദേവതാധർമ്മമാണ്.. അർഥം ദൈവത്തിന് സമാനമായ ഗുണങ്ങളോടും ശക്തികളോടും കൂടിയ സമ്പൂർണ മനുഷ്യർ.... അവരെ പൂർണതയുള്ളതിനാൽ മനുഷ്യർ എന്ന് വിളിക്കില്ല..(ചില ധർമത്തിൽ മാലാഖമാർ, മലക്കുകൾ..! ) പകരം ദേവന്മാർ , ദേവിമാർ എന്നൊക്കെയാണ്...അവർ പുനർജ്ജന്മം എടുക്കുംതോറും ഗുണങ്ങളും ശക്തികളും കുറഞ്ഞുവരുന്നതനുസരിച്ചു അവരിൽ ദേഹബോധം വരുകയും പാപത്തിലേക്ക് വീഴുകയും ചെയ്യുന്നു.. (വികാരങ്ങളുടെ ചിന്തകൾ, ആഗ്രഹങ്ങൾ, ഞാൻ എന്നും, എന്ടെതെന്നുമള്ള താൽപര്യങ്ങൾ....) അതാണ് ആദവും ഹവ്വയും വിലക്കപ്പെട്ട കനിതിന്നുവെന്നും അതോടെ സ്വർഗം നഷ്ടമായെന്നും പാപികളായിമാറിയെന്നും പറയുന്നത്... പക്ഷെ ഇതിന്ടെയും പൊരുളറിയാതെ ഏതോ കായ പറിച്ചുതിന്നുവെന്നും നാണം വന്നുവെന്നും മനസിലാക്കുന്നു , പ്രചരിപ്പിക്കുന്നു .... അക്ഷരാര്ഥത്തിലാണ് മനസിലാക്കുന്നതും വർണിക്കുന്നതും.... കാലാകാലങ്ങളിൽ ബുദ്ധിപരമായി മനസിലാക്കാൻ കഴിയുന്നില്ല.. അതിനാൽ ദൈവംതന്നെ എല്ലാ രഹസ്യങ്ങളും മനസിലാക്കിത്തരേണ്ടതിന് ഭൂമിയിൽ അവതരിക്കേണ്ടതുണ്ട്... അതാരും വ്യക്തമായി മനസിലാക്കുന്നില്ല.... അതും എല്ലാ ഗ്രന്ധങ്ങളും സമ്മതിക്കുന്നുണ്ട്... ഈശ്വരന്റെ .= ദൈവത്തിന്ടെ വരവ് ഭൂരിപക്ഷവും അറിയല്ല.... അംഗീകരിക്കില്ല.... ഇപ്പോൾ സ്വയം അറിഞ്ഞവരാണോ അംഗീകരിച്ചവരാണോ , അനുഭവിക്കുന്നവരാണോ... എന്നെല്ലാം ജീവിത നിലവാരവുമായി ആത്മീയമായി ഒത്തുനോക്കണം..!!🌹💥

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭാര്യ ഭർത്താവ്

ക്ഷത്രിയർ